അരിപൊടി / പുട്ടുപൊടി 1 ഗ്ലാസ്
പാൽപ്പൊടി 3 tsp
തേങ്ങ
ക്യാരറ്റ്
പഞ്ചസാര 2 സ്പൂൺ
ഉപ്പ്
ചൂടുവെള്ളം
അരിപൊടി ഒരുഗ്ലാസ് എടുക്കുകഅതിലേക് ഉപ്പ് ഇടുകചൂടുവെള്ളം ആവശ്യത്തിന് ഒഴിച്ചു മിക്സ് ആക്കുക10 മിനിറ്റ് മൂടിവക്കുകഅതിലേക്ക് ക്യാരറ്റ് ഒരുപിടി ചെറുതായി അരിഞ്ഞിടുകതേങ്ങ കൊത്ത് ഒരുപിടി ഇടുകപാൽപ്പൊടി 3 സ്പൂൺ ഇടുകപഞ്ചസാര 2 സ്പൂൺ ഇടുകനന്നായി മിക്സ് ആക്കി പുട്ടുകുറ്റിയിൽ നിറച്ചു 10 മിനിറ്റ് വേവിക്കുക പാൽപുട്ട് റെഡിയേ..( ഈപുട്ടു കഴിക്കുമ്പോൾ പഴമോ കറിയോ ആവശ്യമേ ഇല്ല )