Recipe

ഉച്ചയൂണ് കഴിക്കുമ്പോൾ ചാറു കറിയുടെ കൂടെ സോയ ഫ്രൈ

സോയ ഒരു കപ്പ്
വെളിച്ചെണ്ണ (@kedisonexpellers )
2 സ്പൂൺ മുളകുപൊടി
1/4 സ്പൂൺ മഞ്ഞൾപൊടി
1 സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
1 സ്പൂൺ കുരുമുളകുപൊടി
1/2 സ്പൂൺ ഖരംമസാല
2 സ്പൂൺ കോൺഫ്ലർ
2 സ്പൂൺ മൈദ
ഉപ്പ്
വെള്ളം
വേപ്പില

തിളപ്പിച്ച വെള്ളത്തിൽ സോയ ഇട്ടു 2 മിനിറ്റ് വേവിക്കുകഒന്ന് ചൂടാറിയിട്ട് വെള്ളം പിഴിഞ്ഞ് കളയുകഒരുപാത്രത്തിലേക്കി ഇട്ടു അതിലേക്കു മഞ്ഞൾപൊടി, മുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുരുമുളകുപൊടി, ഖരം മസാല, കോൺഫ്ളർ, മൈദ, ആവശ്യത്തിന് ഉപ്പ് എല്ലാം ഇട്ടു കുറച്ചു വെള്ളവും ഒഴിച്ചു കൈകൊണ്ട് നന്നായി മിക്സ് ആക്കുക15 മിനിറ്റ് മൂടിവക്കുകവെളിച്ചെണ്ണയിൽ കുറേച്ചേ എടുത്തു ഫ്രൈ ആക്കുകസോയ ഫ്രൈ റെഡി