കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ മൂന്ന് വയസുകാരൻ മാലിന്യക്കുഴിയിൽ വീണ് മരിച്ച കേസിൽ സിയാലിനെ സംരക്ഷിച്ച് പൊലീസ് . കേസിൽ മനഃപൂർവമല്ലാത്ത നരഹത്യ ചുമത്തി.
കോൺട്രാക്ടർമാരെ മാത്രം പ്രതിയാക്കി കുറ്റപത്രം സമർപ്പിക്കും. വിമാനത്താവളത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് നെടുമ്പാശ്ശേരി പൊലീസ് പറയുന്നത്.