Kerala

ബിജെപി നേതാവിനൊപ്പം സെല്‍ഫിയുമായി ശശി തരൂർ | Sasi Tharoor

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയതന്ത്ര മികവിനെ പ്രകീര്‍ത്തിച്ചു രംഗത്തു വന്നതിനു പിന്നാലെ കൗതുകമുയര്‍ത്തി ബിജെപി നേതാവുമൊത്ത് ശശി തരൂര്‍ എംപിയുടെ സെല്‍ഫി.

ബിജെപി വൈസ് പ്രസിഡന്റ് ബൈജയന്ത് ജയ് പാണ്ഡ എക്‌സില്‍ പങ്കുവച്ച ചിത്രത്തിനൊപ്പമുള്ള കുറിപ്പാണ്, ചര്‍ച്ചയായത്. അവസാനം നമ്മള്‍ ഒരേ ദിശയിലെത്തി എന്നാണ് പണ്ഡ കുറിച്ചത്.