വെളുത്തുള്ളി
ഇഞ്ചി
പൊടിയുപ്പ്
മഞ്ഞൾപൊടി
1 സ്പൂൺ ഓയിൽ
സ്റ്റോർ ആക്കി വെക്കാനുള്ളത് കൊണ്ട് കുറേച്ചേ കൂടുതൽ വെളുത്തുള്ളി ഇഞ്ചിയും തൊലികളഞ്ഞു കഴുകി ജാറിൽ ഇടുകപൊടിയുപ്പ് ഒന്ന് ചട്ടിയിൽ ഇട്ടു ചൂടാക്കിയത് ജാറിലേക് ഇടുകമഞ്ഞൾപൊടി ഇടുക(വെള്ളം ചേർക്കരുത് )നന്നായി അരച്ചടുക്കുകഅതിലേക്ക് ഒരു സ്പൂൺ ഓയിൽ ഒഴിക്കുകഒന്ന് കൂടെ അടിച്ചെടുക്കുകഇനി നല്ല മൂടിയുള്ള പത്രത്തിലേക്ക് പകർത്തിവക്കുകഇഞ്ചി വെളുത്തുള്ളി പേസ്റ്റ് റെഡി…( ഇഞ്ചിവെളുത്തുള്ളി പേസ്റ്റ് ഒരു മാസം പുറത്ത് വച്ചും 6 മാസംവരെ ഫ്രിഡ്ജിലും കേടാകാതെ സൂക്ഷിക്കട്ടോ )