റോബസ്റ്റ് പഴം 4
മുട്ട 2
അവൽ 1 കപ്പ്
നെയ്യ്
പഞ്ചസാര 2. tsp
ഏലക്കപ്പൊടി
ഉപ്പ് പിഞ്ച്
തേൻ (ഓപ്ഷണൽ )
പഴം രണ്ടെണ്ണം പഴം പൊരിക്ക് അരിയുന്നപോലെ മുറിക്കുകരണ്ടുപഴം ജാറിൽ വട്ടത്തിൽ അരിഞ്ഞിട്ട് അരച്ചെടുക്കുകഒരു ബൗളിൽ മുട്ട രണ്ടെണ്ണം പൊട്ടിച്ചു മിക്സ് ആക്കി വക്കുകഅതിലേക്കു പഴം അരച്ചത് ഇടുകഅതിലേക്ക് അവൽ ഇടുകഏലക്കപ്പൊടി ഇടുകഅവശ്യത്തിന് ഉപ്പ് ഇടുകനന്നായി മിക്സ് ആക്കുകഒരുപാനിൽ നെയ്യ് ഒഴിച്ച് എല്ലായിടത്തേക്കും ആക്കുകഅതിലേക്ക് പഴം നിരത്തിവക്കുകഅതിനുമുകളിലേക് പഴംഅവൽമുട്ട മിക്സ് ഒഴിക്കുക
സ്പൂൺ വെച്ച് എല്ലായിടത്തേക്കും ആക്കുകഅടച്ചുവെച്ചു ചെറിയ തീയിൽ ഇട്ടു വേവിക്കുക
തിരിച്ചു ഇട്ടു വേവിക്കുക(നന്നായി ബ്രൗൺ കളറാകുംട്ടോ.. അതു കരിയുന്നതല്ല,ഉള്ളൊക്കെ വേവാൻ ടൈം എടുക്കും)ഇനി ഒരുപാത്രത്തിലേക്കു സെർവ് ആക്കി മുകളിൽ ഒരുസ്പൂൺ തേൻ ഒഴിച്ചു കൊടുത്ത് എല്ലായിടത്തേക്കും സ്പൂൺവെച്ചു ആക്കികൊടുക്കുക( തേൻ ഇല്ലേൽ പഞ്ചസാര പാനി ആയാലും മതി )ഇനിയൊന്നു കട്ടാക്കി കഴിച്ചു നോക്കിക്കേ..പഴംമുട്ട അവലപ്പം റെഡി