മുട്ട 2
സവാള 2
വെളുത്തുള്ളി 6
വേപ്പില 1
വറ്റൽമുളക് 3
മഞ്ഞൾപൊടി
മുളകുപൊടി
ഗരംമസാല
മല്ലിപൊടി
കായപൊടി
ജീരകം
ഉഴുന്ന്
കടുക്
ഉപ്പ്
നാരങ്ങ
വെള്ളം
ചട്ടിയിൽ ഓയിൽ ഒഴിച്ച് കടുക് ഉഴുന്ന് ജീരകം ഇട്ടുപൊട്ടിക്കുകവെളുത്തുള്ളി ഇട്ടു വഴറ്റുകസവാള വേപ്പില വറ്റൽ മുളക് ഉപ്പ് ഇട്ടു വഴറ്റിഅതിലേക്ക് മഞ്ഞൾപൊടി, മല്ലിപൊടി, ഖരം മസാല, കായപൊടി ഇട്ടു മൂപ്പിക്കുകകുറച്ചു വെള്ളം ഒഴിചക്കുക ( മസാല കരിയാതിരിക്കാൻ ആണ് )അതിലേക് മുട്ടപൊട്ടിച്ചു വെച്ചത് ഒഴിച്ച് ഒന്ന് മൂടിവക്കുക2 മിനിറ്റ്പതുക്കെ മിക്സ് ആക്കുകഅധികം ഉടയാതെഉപ്പു കുറവാണേൽ ഇട്ടു മിക്സ് ആക്കിഒരു നാരങ്ങയുടെ പകുതി പിഴിഞ്ഞ് ഒഴിക്കു മുട്ട മുളക് പെരട്ട് റെഡിയാണേ