ഏത്തപ്പഴം 2
മുട്ട 2
പഞ്ചസാര 1 സ്പൂൺ
തേങ്ങ 2 സ്പൂൺ
നെയ്യ് 1 സ്പൂൺ
മുട്ട പൊട്ടിച്ചു പഞ്ചസാര ഇട്ടു നന്നായി മിക്സ്ആക്കിവക്കുകചെറിയചൂടാക്കിയ പാനിൽ നേന്ത്രപഴം തൊലികളഞ്ഞു വട്ടത്തിൽ അരിഞ്ഞു നെയ്യൊഴിച്ചു നിരത്തിവാക്കുകഅതിലേക്ക് മുട്ട ഒഴിച്ചു ദോശപരുവത്തിൽ ആക്കി വേവിക്കുക.മറിച്ചിട്ടു വേവിക്കുകഏത്തപ്പഴം മുട്ട അപ്പം റെഡി