പപ്പടം 5
ഉപ്പ്
ഉള്ളി 10/12
വേപ്പില 2
വറ്റൽ മുളക് പൊടിച്ചത് 1 സ്പൂൺ
പപ്പടം ചെറുതായി കീറി വറുത്തെടുക്കുക
( ബ്രൗൺ കളറായിക്കോട്ടെ)അതെ ചട്ടിയിൽ ആ ഓയിലിൽ തന്നെ ഉള്ളി അരിഞ്ഞത് ഇട്ടു വേപ്പില ഇട്ടു വഴറ്റിഅതിലേക്ക് വറ്റൽ മുളക് പൊടിക്കൂടെ ഇട്ടു മിക്സാക്കിമൂക്കുമ്പോൾ പപ്പടം വറുത്തത് ഇട്ടു മിക്സാക്കി എടുക്കുകപപ്പട തോരൻ റെഡിയേ…