നേന്ത്രപഴം പുഴുങ്ങിയത് 3
തേങ്ങ ഒരുകപ്പ്
ഏലക്കപ്പൊടി 1/4 സ്പൂൺ
പഞ്ചസാര 1/2 കപ്പ്
മൈദ 1/2 കപ്പ്
മഞ്ഞൾപൊടി 1/4 soon
ഉപ്പ് പിഞ്ച്
വെള്ളം ആവശ്യത്തിന്
പാനിൽ തേങ്ങ യും പഞ്ചസാരയും ഏലക്കപ്പൊടി യും ഇട്ടു മിക്സാക്കി നന്നായി ചൂടാക്കുകFlame ഓഫ് ആക്കുകചൂടാറാൻ മാറ്റി വാക്കുംനേന്ത്രപഴം പുഴുങ്ങിയത് ഒടച്ചു വക്കുകകൈയിൽ വെളിച്ചെണ്ണ ആക്കി കയ്യിൽ എടുത്തു ഒന്ന് പരത്തി നടുക്ക് തേങ്ങ മിക്സ് വെച്ച് ബോൾ പോലെ ആക്കുകഒരു പത്രത്തിൽ മൈദ ഇട്ടു ഉപ്പും പഞ്ചസാരയും മഞ്ഞൾപൊടിയും വെള്ളവും ഒഴിച്ചു ഇത്തിരി കട്ടിയിൽ മിക്സ് ആക്കുകആ മിക്സിൽ ബോൾ മുക്കി ഓയിലിൽ പൊരിക്കുകനേന്ത്രപഴം ഉണ്ടംപൊരി റെഡി..