മുട്ട 2
തേങ്ങ ഒരു പിടി
സവാള 1
വേപ്പില
ഉപ്പ്
മുളകുപൊടി 1/4 സ്പൂൺ
പച്ചമുളക് 1
ബൗളിൽ സവാള പച്ചമുളക് വേപ്പില മുട്ട തേങ്ങ ഉപ്പു എല്ലാം കൂടെ ഇട്ടു മിക്സ് ആക്കിപാനിൽ വെളിച്ചെണ്ണ ഒഴിച്ചു കുറച്ചു മുളകുപൊടി ഇട്ടു മുട്ട മിക്സ് ഒഴിക്കുകതിരിച്ചും മറിച്ചും ഇട്ട് പൊരിക്കുകമുട്ടതേങ്ങാ ഓംലറ്റ് റെഡി..