Recipe

തക്കാളി രസത്തിന് രസത്തിനേക്കാൾ രുചിയാ…

തക്കാളി 1
പച്ചമുളക് 5
ഉപ്പ് ആവശ്യത്തിന്
കടുക് 1/4സ്പൂൺ
ഉലുവ 1/4 സ്പൂൺ
മുളകുപൊടി 2 സ്പൂൺ
ഇഞ്ചി 1 കഷ്ണം
വെളുത്തുള്ളി 4/5
കുരുമുളക് 5/6
ഉള്ളി 5/6
ജീരകം 1/4 സ്പൂൺ
വേപ്പില
കായപൊടി 1/4 സ്പൂൺ
സാമ്പാർപ്പൊടി 1/4 സ്പൂൺ
വാളമ്പുളി ചെറിയ കഷ്ണം

ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക്, ഉലുവ ഇട്ടു പൊട്ടിക്കുകഅതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഉള്ളി
വേപ്പില, ജീരകം, കുരുമുളക്, ഇതെല്ലാം ഇട്ടു ചതചെടുത്തത് ഇട്ടു വഴറ്റുകഅതിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപൊടി ഇട്ടു മൂപ്പിക്കുകതക്കാളി നീളത്തിൽ അരിഞ്ഞിടുകനന്നായി ഒടയുന്ന വരെ വേവിക്കുകഅതിലേക്കു അവശ്യത്തിന് ഉപ്പ് ഇടുകപുളിവെള്ളം ഒഴിക്കുകനന്നായി മിക്സ് ആക്കുകവെള്ളം രണ്ടുഗ്ലാസ് ഒഴിക്കുകഅതിലേക്ക് കായപൊടി, സാമ്പാർപ്പൊടി ഇടുകനന്നായി മിക്സ് ആക്കി തിളപ്പിച്ച്‌ എടുക്കുകതക്കാളി രസം റെഡി ആയേ..