മുട്ട 2
ഉരുളകിഴങ്ങ് 2
ഉപ്പ്
സവാള 1
പച്ചമുളക് 2
മുളകുപൊടി
മഞ്ഞൾപൊടി
മല്ലിപൊടി
ഖരമസാല
വെള്ളം
ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് മുട്ട ബുൾസൈ പോലെ രണ്ടെണ്ണം ഉണ്ടാക്കുകപ്ലേറ്റിലേക്ക് സെർവ് ചെയ്യുകഅതെ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ഉരുളകിഴങ്ങ് ചെറുതായി അരിഞ്ഞത് ഇട്ടു ഉപ്പിട്ട് വറുത്തെടുക്കുക
(ഏകദേശം ബ്രൗൺ കളർ)പ്ലേറ്റിലേക്ക് മാറ്റുകഅതെ ചട്ടിയിൽ സവാളയും പച്ചമുളകും ഇട്ടു വഴറ്റിഅതിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി, മല്ലിപൊടി, ഖരം മസാല ഇട്ടു നന്നായി മൂപ്പിച്ചെടുക്കുകഅതിലേക്ക് ഉരുളകിഴങ്ങ് വറുത്തെടുത്തത് ഇടുകഅതു മിക്സ് ആക്കുകഅതിലേക് വെള്ളം ഒഴിച്ച് നന്നായി തിളപ്പിക്കുകമാറ്റിവെച്ചേക്കുന്ന മുട്ട യുടെ മീതെ ജസ്റ്റ് ഒഴിക്കുക..മുട്ട ഉരുളക്കിഴങ്ങ് ഫ്രൈ റെഡിയായേ..