Kerala

പങ്കെടുക്കുന്നവരെ കാണുന്ന വെളിച്ചം വേണം; ടാഗോർ ഹാളിലെ പരിപാടിയിൽ സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി | Tagore hall

തിരുവനന്തപുരം: ടാ​ഗോർ ഹാളിൽ വെളിച്ചം കുറഞ്ഞതിൽ സംഘാടകരെ വിമർശിച്ച് മുഖ്യമന്ത്രി .

ടാഗോർ ഹാളിൽ നടന്ന ജിടെക് – സ്കിൽ ഫെസ്റ്റിവലിൻ്റെ ഉദ്ഘാടന പ്രസംഗത്തിന് ഒടുവിലായിരുന്നു വിമർശനം. പരിപാടിയിൽ പങ്കെടുക്കുന്നവരെ കാണുന്ന തരത്തിൽ വെളിച്ചം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മാസങ്ങൾക്ക് മുമ്പ് വേദിയിൽ മൈക്ക് തകരാറിനെ മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ഇത് വലിയ രീതിയിൽ വാർത്തയായിരുന്നു.