കുവൈത്തിലെ ഷുവൈഖ് ഇൻഡസ്ട്രിയൽ ഏരിയയില്‍ തീപിടിത്തം. ഷുവൈഖ് ഇൻഡസ്ട്രിയൽ ആൻഡ് സപ്പോർട്ട് സെന്‍ററുകളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി. ഇൻഡസ്ട്രിയൽ ഏരിയയിലെ ഒരു ഗാരേജിന്‍റെ ബേസ്മെന്‍റിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ ആർക്കും പരിക്കില്ല.
STORY HIGHLIGHT: fire breaks in shuwaikh industrial garage