ചേരുവകൾ:
മാമ്പഴം-1
നാരങ്ങാനീര്-1
പുതിനയില-4-5
ഉപ്പ്- 2 നുള്ള്
പഞ്ചസാര -ആവശ്യത്തിന്
വെള്ളം
ഉണ്ടാക്കുന്ന വിധം :
തൊലി കളഞ്ഞെടുത്തിട്ടുള്ള മാങ്ങ മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കാം നാരങ്ങ നീര് പൊതിനയില വെള്ളം ഉപ്പ് ആവശ്യത്തിന് പഞ്ചസാരയും ചേർത്തിട്ട് മിക്സ് ചെയ്ത് ജാറിലേക്ക് ഇട്ടിട്ട് നന്നായിട്ട് അടിച്ചെടുക്കുക