Recipe

ഈയൊരു കൂൾബാർ സ്റ്റൈൽ ലൈം ജ്യൂസ്‌ ,

ചേരുവകൾ :

 

ചെറുനാരങ്ങ -2

അണ്ടിപ്പരിപ്പ് -5-7

ഇഞ്ചി -ചെറിയ കഷ്ണം

ഏലക്ക -3

പഞ്ചസാര -1/2 കപ്പ് (ആവശ്യത്തിനനുസരിച്ച് )

വെള്ളം

 

ഉണ്ടാക്കുന്ന വിധം :

 

മിക്സിയുടെ ജാറിലേക്ക് ചെറുനാരങ്ങ നീര് കുരുവില്ലാതെ ചേർത്തുകൊടുക്കുക

അണ്ടിപ്പരിപ്പ് ,ഇഞ്ചി ,ഏലക്ക ,പഞ്ചസാര എന്നിവ വളരെ കുറച്ചു വെള്ളം ഒഴിച്ചു നന്നായിട്ട് അരച്ചെടുക്കുക നന്നായി അരച്ചെടുത്ത ശേഷം ബാക്കി വെള്ളവും കൂടെ ഒഴിച്ചു അരച്ചു ആവശ്യത്തിന് വെള്ളവും ചേർത്ത് അരിച്ചെടുത്ത്‌ തണുപ്പിച്ചു കുടിക്കാം