Recipe

യുഎഇ യിൽ കഫെകളിലൊക്കെ ഫേമസ് ആയ അബൂദ് മിൽക്ക് ഷേക്ക്

ചേരുവകൾ : 

 

1 . ഷമാം -1 കപ്പ്

2. മാങ്ങ -1 കപ്പ്

ഇത് രണ്ടും ഒരേ അളവിൽ എടുക്കാൻ ശ്രദ്ധിക്കണം .

3. ഐസ്ക്രീം – 2 സ്കൂപ്

4. പഞ്ചസാര – മധുരത്തിനനുസരിച്ച്

5. പാൽ -2 cup

 

ഉണ്ടാക്കുന്ന വിധം :

 

1. മാങ്ങയും ഷമാമും മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക

2. ⁠ഐസ്ക്രീമും പഞ്ചസാരയും പാലും ചേർത്ത് നന്നായി അടിച്ചെടുത്തൽ അബൂദ് റെഡി ,കിടിലൻ ഐറ്റം ആണ് ,ട്രൈ ചെയ്ത് നോക്കണേ