കട്ടാക്കി നല്ലപോലെയങ്ങു കഴുകിയെടുത്തുകുക്കേറിലേക്ക് ഇട്ടിട്ട് അതിൽ മുളകുപൊടി, ഉപ്പ്, മഞ്ഞപ്പൊടിയും വെളുത്തുള്ളി ഇഞ്ചി ചതച്ചത് കുറച്ചു വെളിച്ചെണ്ണയുംവേപ്പില യും ഇട്ടു വെള്ളമൊഴിച്ചു വേവിക്കൻ വച്ചു..
വെന്തുകഴിഞ്ഞപ്പോൾ ഉരുളിയിൽ വെളിച്ചെണ്ണയും ഒഴിച്ച് വെളുത്തുള്ളി ഇഞ്ചി ചതച്ചു കുറച്ച് ഇട്ട് നന്നായി വാട്ടി പച്ചമുളക് ചതച്ചത് ഇട്ടു വാട്ടി
അതിലേക്ക് ഉള്ളി ഇട്ടു ഉപ്പിട്ടുവാട്ടി
സവാള അരിഞ്ഞതും ഇട്ടു ഉപ്പ് ഇട്ടു വാട്ടി
അതിലേക്ക് മഞ്ഞൾപൊടി മുളകുപൊടി, മല്ലിപൊടി, ഇട്ടു പച്ചമണം കളഞ്ഞു
അതിലേക്ക് കുരുമുളക് പൊടിയും ഇട്ടു
നല്ലപോലെ വാട്ടി
വേപ്പിലയ് ഇട്ടു
അതിലേക്ക് വേവിച്ചു വച്ചതും കൂടെ ഇട്ടു മിക്സാക്കി വെള്ളം വറ്റിക്കുക
അതില്ലേക്ക് വേപ്പില ഇട്ടു ഇറക്കി വക്കുക
റെഡിട്ടോ റോസ്റ്റ്