മ്യാൻമാരിൽ ദുരന്തത്തിൽ പെട്ടവരെ രക്ഷിക്കുവാൻ വേണ്ടി രണ്ട് വിമാനങ്ങൾ കൂടി എത്തി എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കുവാൻ കേരളത്തിന്റെ ഓപ്പറേഷൻ ബ്രഹ്മയും. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ അടക്കം കുടുങ്ങിക്കിടക്കുന്നത് നിരവധി ആളുകൾ എന്ന് റിപ്പോർട്ട്. മരണസംഖ്യ വീണ്ടും ഉയർന്നു 1644 മരണമാണ് സ്ഥിതീകരിച്ചിരിക്കുന്നത് 4000 അധികമാളുകൾക്കാണ് പരിക്ക്
രണ്ടു വിമാനങ്ങൾ കൂടി ഇപ്പോൾ മ്യാൻമാരിൽ എത്തിയിരിക്കുകയാണ് വാർത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്