എളമക്കര: ലഹരിയുടെ ഉപയോഗം വല്ലാതെ വർധിച്ചുവരുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ കാണുന്നത് അത്തരത്തിൽ ഓരോ വാർത്തകളും ദിനംപ്രതി പുറത്ത് വരികയും ചെയ്യുന്നുണ്ട് അത്തരത്തിൽ ഇപ്പോൾ മറ്റൊരു വാർത്തയാണ് പുറത്തുവരുന്നത് എളമക്കരയിൽ നിന്നും 500ഗ്രാം എംഡി എം പിടികൂടി എന്നതാണ് ഈ വാർത്ത.. വൈപ്പിൻ സ്വദേശി പിടിയിൽ