ഇന്ത്യ : ഇന്ത്യ യുഎസ് ആണവകരാർ വീണ്ടും പൂർവാധികം ശക്തിയോടെ തിരിച്ചുവരികയാണ് യുഎസ് കമ്പനിക്ക് അനുമതി നൽകിയ ഊർജ്ജവകുപ്പിന്റെ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് നടപടി സിവിൽ ആണവ കരാറിൽ ഒപ്പുവച്ച രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഉണ്ടാവുന്നത്. കമ്പനിക്ക് അനുമതി നൽകിയിരിക്കുകയാണ് ഇപ്പോൾ യുഎസ് ഊർജ്ജ വകുപ്പ് നടപടി സിവിൽ ആണവ കരാറിൽ ഒപ്പ് വച്ചതിന് ശേഷം രണ്ടു പതിറ്റാണ്ടോളം പിന്നിട്ടതിനുശേഷം ആണ് ആണവ റിയാക്ടറുകൾ നിർമ്മിക്കാൻ യുഎസ് കമ്പനിക്ക് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്.