ചിക്കൻ 2 പീസ്
മുളകുപൊടി
മഞ്ഞൾപൊടി
കുരുമുളകുപൊടി
ഉപ്പ്
നാരങ്ങ പകുതി
സവാള 2
തക്കാളി 2
പച്ചമുളക് 2
വെളുത്തുള്ളി ഇഞ്ചി ചതച്ചത്
ഗരംമസല
വേപ്പില
ചിക്കൻ നന്നായി കഴുകി വരഞ്ഞു വക്കുകഅതിലേക്ക് മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്,
കുരുമുളകുപൊടി, നാരങ്ങാനീര്, ഇഞ്ചി വെളുത്തുള്ളി ചതച്ചത് എല്ലാം ഇട്ടു നന്നായി പുരട്ട്ടി
1 മണിക്കൂർ റെസ്റ്റിന് വക്കുകപാനിൽ ഓയിൽ ഒഴിച്ചു ശേഷം പൊരിച്ചെടുക്കുകപാനിൽ ഓയിൽ ഒഴിച്ച് സവാള പച്ചമുളക് ചെറുതായി അരിഞ്ഞത് ഉപ്പ് ഇട്ടു വഴറ്റുക
വെളുത്തുള്ളി ഇഞ്ചി ചതച്ചത് ഇട്ടു വഴറ്റുക
അതിലേക്ക് വേപ്പില, തക്കാളി ഇട്ടു വഴറ്റുകഅതിലേക് മുളകുപൊടി, മഞ്ഞൾപൊടി, ഖരം മസാല ഉപ്പ് വേണേൽ അതും ഇട്ടു പച്ചമണം കളയുകമസാല റെഡിയായാൽവാഴയില വാട്ടിയതിലേക്ക് മസാല കുറച്ചിട്ട് athinte മുകളിൽ ചിക്കൻ ഇട്ടു മുകളിൽ കുറച്ചു മസാലകൂടെ ആക്കി കുറച്ചു പച്ചവെളിച്ചെണ്ണ ഒഴിച്ചു മടക്കി കെട്ടിവെച്ചുപാനിൽ ഓയിൽ ഒഴിച്ചു 10 മിനിറ്റ് പൊള്ളിക്കുക ചിക്കൻ പൊള്ളിച്ചത് റെഡിട്ടോ