ഐസ് ക്രീം ഇഷ്ടപെടാത്ത മുതിർന്നവരും കുട്ടികളും കാണില്ല. ഈ അവധി കാലത്ത് കുട്ടികൾക്ക് തയ്യാറാക്കി നൽകിയാലോ ഒരു അടിപൊളി മാംഗോ ഐസ്‌ക്രീം അതും കുറഞ്ഞ ചേരുവകൾ കൊണ്ട്.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
മിക്സിയിൽ ഇട്ട് മാങ്ങ അടിച്ചെടുക്കാം. ഇനി ഒരു ബൗൾ എടുത്ത് അതിലേക്ക് വിപ്പിങ് ക്രീം ഒഴിക്കുക. മധുരം ഇല്ലാത്ത വിപ്പിങ് ക്രീം ആണെങ്കിൽ പഞ്ചാസാര പൊടിച്ചത് ചേർത്ത് ബീറ്റ് ചെയ്യുക. ശേഷം മംഗോ പൾപ്പും വാനില എസൻസും ചേർത്ത് ബീറ്റ് ചെയ്ത് നന്നായി മൂടി വച്ച് 8 മണിക്കൂർ ഫ്രീസറിൽ സെറ്റ് ചെയ്ത് ഉപയോഗിക്കാം.
STORY HIGHLIGHT: homemade mango ice cream