കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിൽ പാടത്തേക്ക് ആഞ്ഞിലി മരം കടപുഴകിവീണ് കൃഷിനാശം. കര്‍ഷകനായ ഐപ്പ് ചാണ്ടപ്പിള്ളയുടെ 20 സെന്‍റ് നിലത്തിലെ നെല്‍കൃഷിയാണ് ശക്തമായ കാറ്റിൽ നശിച്ചത്.
STORY HIGHLIGHT: tree falls to paddy field