കര്‍ണാടകയിലെ ഉടുപ്പിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ 14 കാരന് കാറിടിച്ച് മരിച്ചു. റോഡ് മുറിച്ചുകടക്കുന്നതിനിടെയായിരുന്നു അപകടം. ഉടുപ്പി എസ്എംസ് സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട വംശ്. സമ്മര്‍ ക്യാമ്പിലേക്ക് പോകുകയായിരുന്ന വംശ് ഷെട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടിയെ കാറിടിച്ച് ഇടിച്ച് തെറിപ്പിച്ച അഖിലേഷ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അമിത വേഗത്തിലായിരുന്നു വാഹനം എന്ന് പോലീസ് പറയുന്നു.
STORY HIGHLIGHT: boy killed after hitting car