ബാംഗ്ളൂരു : പ്ലേ സ്കൂൾ വിദ്യാർത്ഥിയുടെ പിതാവിനെ ഹണി ട്രാപ്പിൽ അകപ്പെടുത്തിയ അധ്യാപികയുടെ കഥ അടുത്ത സമയത്താണ് സോഷ്യൽ ലോകം അറിഞ്ഞത് ഇപ്പോൾ ആ വാർത്തയിൽ പുതിയ ചില മാറ്റങ്ങൾ വന്നിരിക്കുകയാണ് അധ്യാപികയും കൂട്ടാളികളും വിദ്യാർത്ഥിയുടെ പിതാവിനെ ഭീഷണിപ്പെടുത്തിയതിന്റെ കൂടുതൽ വിവരങ്ങളാണ് പുറത്തുവരുന്നത് മഹാലക്ഷ്മി ലേ ഔട്ടിലെ കിൻഡർ ഗാർഡൻസ് സ്കൂൾ നടത്തുന്ന ശ്രീദേവി എന്ന അധ്യാപികയാണ് യുവാവിനെ ഭീഷണിപ്പെടുത്തിയത്
ഇവർക്ക് 25 വയസ്സായിരുന്നു മൂന്ന് മക്കൾക്കും ഭാര്യക്കും ഒപ്പം ബംഗളൂരുവിൽ താമസിക്കുന്ന ട്രേഡ് ആയിരുന്നു വലയിലായ രാകേഷ് വൈഷ്ണവ് വൈഷ്ണവിൽ നിന്നുമാണ് ശ്രീദേവി പണം തട്ടിയെടുക്കുന്നത് ചെലവുകൾക്കായി രാകേഷനിൽ നിന്നും ശ്രീദേവി രണ്ടലക്ഷം രൂപയോളം കടം വാങ്ങി. ഇത് തിരികെ ചോദിച്ചപ്പോഴാണ് ചാറ്റിങ്ങിലൂടെ രാകേഷിനെ വശത്താക്കാൻ ശ്രമിച്ചത്. കടം വാങ്ങിയ പണം തിരികെ നൽകാൻ രാജേഷ് ആവശ്യപ്പെട്ടപ്പോൾ ശ്രീദേവി പണം നൽകാൻ തയ്യാറായില്ല പകരം തുടർന്ന് 15 ലക്ഷം രൂപ രാകേഷിനോട് ഇവർ ആവശ്യപ്പെടുകയും തരാതെ വന്നപ്പോൾ ഹണി ട്രാപ്പിലൂടെ കൊടുക്കുവാൻ തീരുമാനിക്കുകയാണ് ചെയ്തത്. മാത്രമല്ല പണം നൽകിയില്ലെങ്കിൽ ഭാര്യയും കുടുംബവും എല്ലാ കാര്യങ്ങളും അറിയും എന്നും ഒരു കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് പരാതി നൽകുവാൻ രാകേഷ് തീരുമാനിക്കുകയായിരുന്നു. ഇവരുടെ സഹായികളായ ഗണേഷ് സാഗർ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട് 14 ദിവസത്തേക്ക് ജുഡീഷണൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്