ഗൂഡല്ലൂർ : നീലഗിരി ഗൂഡല്ലൂരിൽ വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിന് കടന്നൽ ആക്രമണം നേരിടേണ്ടി വന്നു ആക്രമണത്തിൽ ഒരാൾ മരണപ്പെട്ടു എന്നാണ് പുറത്ത് വരുന്ന വാർത്തകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത് പെരുന്നാളിന്റെ ഭാഗമായി ആയിരുന്നു ഇവർ വിനോദയാത്രയ്ക്കായി എത്തിയത് സംഘത്തിൽ ഉണ്ടായിരുന്ന വള്ളിയാട്b സ്വദേശി സാബിർ ആണ് മരണപ്പെട്ടത്. ൻ
കൂട്ടത്തിലുണ്ടായിരുന്ന രണ്ടു പേർക്ക് പരിക്ക് കേൾക്കുകയും ചെയ്തിട്ടുണ്ട് കുറ്റിയാടി സ്വദേശികളാണ് വിനോദയാത്രയ്ക്ക് എത്തിയത് ഇവർക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത് പരിക്കേറ്റ ആളെ വയനാട്ടിലെ ആശുപത്രിയിലും മറ്റൊരാളെ കോഴിക്കോട്ടെ ആശുപത്രിയിലേക്ക് ആണ് മാറ്റിയിരിക്കുന്നത് .