മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ മാതാവ് ബൈക്കിൽ നിന്ന് വീണ് മരിച്ചു. അപകടത്തിൽ പടിഞ്ഞാറേക്കര സ്വദേശി സാബിറയാണ് മരിച്ചത്. മുന്നിൽ പോകുന്ന വാഹനത്തിൽ ഇടിക്കാതിരിക്കാനായി ബ്രേക്കിട്ടപ്പോള്‍ സാബിറ റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.
STORY HIGHLIGHT: mother dies after falling off bike