Kerala

മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ മാതാവ് ബൈക്കിൽ നിന്ന് വീണ് മരിച്ചു – mother dies after falling off bike

ഉടൻ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു

മകനൊപ്പം യാത്ര ചെയ്യുന്നതിനിടെ മാതാവ് ബൈക്കിൽ നിന്ന് വീണ് മരിച്ചു. അപകടത്തിൽ പടിഞ്ഞാറേക്കര സ്വദേശി സാബിറയാണ് മരിച്ചത്. മുന്നിൽ പോകുന്ന വാഹനത്തിൽ ഇടിക്കാതിരിക്കാനായി ബ്രേക്കിട്ടപ്പോള്‍ സാബിറ റോഡിലേക്ക് വീഴുകയായിരുന്നു. ഉടൻ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു.

STORY HIGHLIGHT: mother dies after falling off bike