സിപിഎം പാർട്ടി കോൺഗ്രസിനിടെ മുതിർന്ന നേതാവും എം എൽ എയുമായ എംഎം മണിക്ക് ഹൃദയാഘാതം. ഉടൻ തന്നെ അദ്ദേഹത്തെ മധുരയിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം കഴിയുന്നത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് കുടുംബം അറിയിച്ചു.
STORY HIGHLIGHT: cpim leader mm mani hospitalised