എറണാകുളം റെയിൽവെ സ്റ്റേഷനിൽ നിന്നും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ അജീഷ്, അക്ഷയ് എന്നിവരാണ് പിടിയിലായത്. റെയിൽവേ ഇന്‍റലിജൻസും എക്സൈസും സംയുകതമായി നടത്തിയ തിരച്ചിലിലാണ് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. വിശാഖപട്ടണത്ത് നിന്നാണ് കഞ്ചാവ് കൊണ്ടു വന്നത്.
STORY HIGHLIGHT: youths held with ganja