Ernakulam

കഞ്ചാവുമായി യുവാക്കൾ പിടിയിൽ – youths held with ganja

എറണാകുളം റെയിൽവെ സ്റ്റേഷനിൽ നിന്നും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ അജീഷ്, അക്ഷയ് എന്നിവരാണ് പിടിയിലായത്. റെയിൽവേ ഇന്‍റലിജൻസും എക്സൈസും സംയുകതമായി നടത്തിയ തിരച്ചിലിലാണ് കഞ്ചാവുമായി പ്രതികളെ പിടികൂടിയത്. വിശാഖപട്ടണത്ത് നിന്നാണ് കഞ്ചാവ് കൊണ്ടു വന്നത്.

STORY HIGHLIGHT: youths held with ganja