കണ്ണൂരിൽ ഇരുതലമൂരിയുമായി അഞ്ചുപേർ പിടിയിൽ. പയ്യന്നൂർ പുതിയ ബസ്റ്റാൻഡിന് സമീപത്തു നിന്നുമാണ് പ്രതികൾ പിടിയിലായത്. തൃക്കരിപ്പൂർ സ്വദേശികളായ ഭികേഷ്, മനോജ്, പ്രദീപൻ, ആന്ധ്രപ്രദേശ് സ്വദേശികളായ നവീൻ, ചന്ദ്രശേഖർ എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്.
STORY HIGHLIGHT: double headed western blind snake