Kerala

ഇരുതലമൂരിയുമായി അഞ്ചുപേർ പിടിയിൽ – double headed western blind snake

കണ്ണൂരിൽ ഇരുതലമൂരിയുമായി അഞ്ചുപേർ പിടിയിൽ. പയ്യന്നൂർ പുതിയ ബസ്റ്റാൻഡിന് സമീപത്തു നിന്നുമാണ് പ്രതികൾ പിടിയിലായത്. തൃക്കരിപ്പൂർ സ്വദേശികളായ ഭികേഷ്, മനോജ്, പ്രദീപൻ, ആന്ധ്രപ്രദേശ് സ്വദേശികളായ നവീൻ, ചന്ദ്രശേഖർ എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്.

STORY HIGHLIGHT: double headed western blind snake