കൊച്ചി: എറണാകുളം ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളെ വിലക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രതികരണം തേടിയതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിമാധ്യമങ്ങൾക്കെതിരെ തിരിഞ്ഞത്. ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർക്ക് മാധ്യമങ്ങളെ പുറത്താക്കാൻസുരേഷ് ഗോപി നിർദേശം നൽകി.