പാലക്കാട് മുണ്ടൂരിലുണ്ടായ വാഹനാപകടത്തിൽ പ്ലസ്ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. അപകടത്തിൽ ആഷിഫ് ആണ് മരിച്ചത്. കാറുകളും സ്കൂട്ടറും കൂട്ടിയിച്ചാണ് അപകടം സംഭവിച്ചത്. ആസിഫിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാറിലെ യാത്രക്കാരിക്കും ചെറിയ പരിക്കേറ്റു.
STORY HIGHLIGHT: plus student died in a car accident