നിരവധി ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ഐറ്റമാണ് കാട മുട്ട. ഇത് ഇഷ്ടപ്പെടുന്നവരും ഇഷ്ടമല്ലാത്തവരും ധാരാളമാണ്. എന്നാൽ കാട മുട്ട കൊണ്ട് ഇങ്ങനെ തയ്യാറാക്കിയാൽ ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും. തയ്യാറാക്കിയെടുക്കാം വളരെ എളുപ്പത്തിൽ ഈ കാട മുട്ട ഫ്രൈ.
ചേരുവകൾ
തയ്യാറാക്കുന്ന വിധം
ഒരു ചട്ടിയിൽ വെളിച്ചെണ്ണ ചേർത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് പേസ്റ്റ്, മുളക് പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് കുറഞ്ഞ തീയിൽ ഒരു 5 മിനിറ്റ് ഇളക്കുക. പച്ച മണം മാറിയാൽ പുഴുങ്ങിയ മുട്ട മല്ലിയില, കറിവേപ്പില എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക . കുറച്ച് ഡ്രൈ ആയാൽ ഗ്യാസ് ഓഫ് ചെയ്യാം.
STORY HIGHLIGHT: Quail Egg Fry