ചാമ അരി – 1 Cup
( നന്നായിട്ട് കഴുകി 6 മണിക്കൂർ കുതിർക്കുക . )
ശേഷം വെള്ളം കളഞ്ഞ് വയ്ക്കുക.
പാനിൽ
എണ്ണ – 1 Tb Sp: ചൂടാക്കി
ചാമയരി Roast ചെയ്ത് മാറ്റി വയ്ക്കുക.
പാനിൽ
വെളിച്ചെണ്ണ – 2 Tb Sp:
കടുക് – 1 tea Sp:
ഉഴുന്ന് – 1 tea Sp:
പരിപ്പ് – 1 tea Sp:
ഉണക്കമുളക് – 2
കറിവേപ്പില
താളിക്കുക.
സവാള – 1
ഇഞ്ചി – 1 കഷ്ണം
പച്ചമുളക് – 2
ക്യാരറ്റ് – 1
ബീൻസ് – 3
കാബേജ് -1/4 Cup
ഇത്രയും ചെറുതായിട്ട് അരിഞ്ഞ് വഴറ്റുക.
തിളപ്പിച്ച വെള്ളം – 2 Cup
തേങ്ങ – 1/2 Cup
ഉപ്പ് – 1 tea Sp:
വറുത്തു വച്ച ചാമയരി
ഇത്രയും ചേർത്തിളക്കി മൂടി വച്ച് Low flame -ൽ വേവിക്കുക . Cashew വറുത്ത് ചേർക്കാം.