തയ്യാറാക്കുന്ന വിധം
അരിപ്പൊടി- ഒരു കപ്പ്
നാളികേരപ്പാൽ- ഒന്നര നാളെ കേരളത്തിന്റെ
കറുത്ത ശർക്കര-500gm
ശർക്കര ഒരു കപ്പ് വെള്ളത്തിൽ നന്നായി ഉരുക്കി എടുക്കുക. ശർക്കര പാനിയും രണ്ട് കപ്പ് നാളികേരപ്പാലും ചേർത്ത് നന്നായി ഇളക്കുക. എന്നിട്ട് ഒരു പാനിൽ വെച്ച് അത് നന്നായി ഇളക്കി കൊണ്ടിരിക്കുക. കൂരി വരുന്നതിനനുസരിച്ച് നെയ്യ് ചേർത്തു കൊടുക്കണം. പാൽ നന്നായി വറ്റി തുടങ്ങുമ്പോൾ ബാക്കിയുള്ള പാലും കൂടി ചേർക്കുക. എന്നിട്ട് നന്നായി ഇളക്കിക്കൊണ്ടിരിക്കണം. ഒരു 50 മിനിറ്റിന് ശേഷം അലുവ ഈ പരുവത്തിൽ കിട്ടും.