Recipe

കപ്പ ചിപ്സ് ഇങ്ങനെ ഉണ്ടാക്കി നോക്ക്

1. കപ്പ നല്ലപോലെ കഴുകുക.

2. തോല്‍ പൂര്‍ണമായും കളയുക.

3. വട്ടത്തില്‍ കനം കുറച്ച് കഷ്ണങ്ങളാക്കുക.

4. തവയിൽ എണ്ണ ചൂടാക്കി നുറുക്കിയ കപ്പ അതിലേക്കിടുക.

5. മീഡിയം തീയിൽ വച്ച് നന്നായി വേവിക്കുക.

6. പൊരിയൽ ശബ്ദം നിൽക്കുമ്പോൾ കപ്പ പാകമായി എന്ന് മനസിലാക്കാം.അപ്പോൾ പാനിൽ നിന്നും കോരി മാറ്റുക.

7. ഇതിലേക്ക് ഉപ്പും മുളക് പൊടിയും ചേർക്കുക.

കപ്പ വറുത്തത് തയ്യാറാക്കാം

കപ്പ നല്ലപോലെ കഴുകുക.തോല്‍ പൂര്‍ണമായും കളയുക.വട്ടത്തില്‍ കനം കുറച്ച് കഷ്ണങ്ങളാക്കുക.. തവയിൽ എണ്ണ ചൂടാക്കി നുറുക്കിയ കപ്പ അതിലേക്കിടുക.മീഡിയം തീയിൽ വച്ച് നന്നായി വേവിക്കുക.പൊരിയൽ ശബ്ദം നിൽക്കുമ്പോൾ കപ്പ പാകമായി എന്ന് മനസിലാക്കാം.അപ്പോൾ പാനിൽ നിന്നും കോരി മാറ്റുക. ഇതിലേക്ക് ഉപ്പും മുളക് പൊടിയും ചേർക്കു