Kerala

മദ്യപിക്കാൻ മകൻ പണം നൽകിയില്ല; മകനെ വെട്ടിപരിക്കേൽപ്പിച്ച് പിതാവ് – father slashes sleeping son

ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കൊല്ലം പരവൂരിൽ മദ്യപിക്കാൻ പണം നൽകാത്തതിന്റെ വൈരാഗ്യത്തിൽ ഉറങ്ങി കിടന്ന മകനെ വെട്ടിപരിക്കേൽപ്പിച്ച് പിതാവ്. മദ്യലഹരിയിലെത്തിയ കുറുമണ്ഡൽ സ്വദേശി രാജേഷാണ് മകൻ അഭിലാഷിനെ വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാജേഷിനെ പരവൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു.

STORY HIGHLIGHT: father slashes sleeping son