Idukki

ഒരു കുടുംബത്തിലെ നാലു പേർ തൂങ്ങിമരിച്ച നിലയിൽ – family found hanging death

ഇടുക്കി ഉപ്പുതറയിൽ ഒരു കുടുംബത്തിലെ നാലു പേരെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സജീവ് മോഹനൻ, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള രണ്ട് മക്കൾ എന്നിവരാണ് മരിച്ചത്. മരണ കാരണം വ്യക്തമല്ല. സജീവ് ഉപ്പുതറയിൽ ഓട്ടോറിക്ഷ ഡ്രൈവറാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നി​ഗമനം. ഉപ്പുതറ പോലീസ് പരിശോധന പുരോഗമിക്കുന്നു.

STORY HIGHLIGHT: family found hanging death

Latest News