ചേരുവകൾ
ഇഡ്ഡലി – 6
കടലമാവ് – 1/2 cup
മൈദ – 1/2 cup
ഉപ്പ് – 1 tsp
മുളക് പൊടി – 1 tsp
കായപ്പൊടി – ഒരു നുള്ള്
ഉള്ളി – 1
ഇഞ്ചി – 1 inch
വെളുത്തുള്ളി – 6 അല്ലി
മുളക് – 2
സോയ സോസ – 1 tsp
വിനാഗിരി – 1tsp
Tomato ketchup – 2 tsp
Corn flour. – 1 tsp
വെള്ളം
മല്ലിയില
എണ്ണ
തയ്യാറാക്കുന്ന വിധം
ഇഡ്ഡലി ചെറിയ കഷ്ണങ്ങളായി മുറിച്ചു വെക്കുക. ഒരു ബൗളിലേക്ക് കടലമാവ്, മൈദമാവ്, കായപ്പൊടി, 3/4 Cup വെള്ളം, 1/2 tsp മുളക് പൊടി, എന്നിവ ചേർത്ത് നന്നായി നix ചെയ്യുക. ചൂടായ എണ്ണയിലേക്ക കഷ്ണങ്ങളിക്കിയ ഇഡ്ഡലി മാവിൽ മുക്കി പൊരിച്ചെടുക്കുക.
ചൂടായ പാനിലേക്ക അരിഞ്ഞു വെച്ച ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക, ഉള്ളി, 1/2 tsp മുളക് പൊടി, ഉപ്പ് ചേർത്ത് നന്നായി വഴറ്റിയതിന് ശേഷം വിനാഗിരി, സോയ സോസ് , tomato ketchup, എന്നിവ ചേർത്ത് നന്നായി mix ചെയ്ത് 1tsp cornflour 3tsp വെള്ളവും ചേർത്ത് നix ചെയ്ത് ഇതിലേക്ക് ചേർത്ത് നന്നായി ഇളകി യോജിപ്പിച്ച് കുറുകി വരുമ്പോൾ fry ചെയ്ത ഇഡ്ഡലിയും മല്ലിയിലയും ചേർത്ത് mix ചെയ്യുക.