Kerala

ഡോറിലും ഡിക്കിയിലുമിരുന്ന് യുവാക്കളുടെ അഭ്യാസം – police seize cars after dangerous reel stunts

റീൽസ് ചിത്രീകരണത്തിനായി അപകടകരമായ രീതിയിൽ യുവാക്കളുടെ അഭ്യാസ പ്രകടനം. അപകടമായ രീതിയിൽ ഓടിച്ച കാറുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹ പാർട്ടി സഞ്ചരിച്ച ആഡംബര കാറുകളിലായിരുന്നു അഭ്യാസപ്രകടനം. കാറിന്റെ ഡിക്കിയിലും ഡോറിലും ഇരുന്നായിരുന്നു യുവാക്കളുടെ യാത്ര.

വാഹനം ഓടിച്ച യുവാക്കൾക്കെതിരെ എടച്ചേരി പോലീസാണ് കേസെടുത്തത്. യാത്രയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

STORY HIGHLIGHT: police seize cars after dangerous reel stunts