കാൽവരി മൗണ്ടിനു സമീപം ഏലത്തോട്ടത്തിൽ ചാരായം വാറ്റുന്നതിനിടെ ഒരാൾ അറസ്റ്റിൽ. സ്കറിയ എന്നയാളാണ് സ്വന്തം ഏലത്തോട്ടത്തിൽ ചാരായം വാറ്റുന്നതിനിടയിൽ എക്സൈസിന്റെ പിടിയിലായത്.
ഇവിടെ നിന്നും 19.5 ലിറ്റർ ചാരായവും, 35 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു.