Kerala

കൊല്ലത്ത് യുവാക്കളെ കയ്യേറ്റം ചെയ്ത് ലഹരി സംഘം | Kollam Drug

ലഹരി മാഫിയയ്ക്കെതിരെ പ്രതികരിച്ചതിന് കൊല്ലത്ത് യുവാക്കൾക്ക് നേരെ കയ്യേറ്റം. കൊല്ലം അഞ്ചൽ കരുകോണിൽ ആണ് സംഭവം ഉണ്ടായത്.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ലക്ഷംവീട് സ്വദേശി വിശാഖിന്റെ നേതൃത്വത്തിലാണ് ആക്രമം ഉണ്ടായത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.