Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

ഇഡിയുടെ നടപടി രാഷ്ട്രീയ പകപോക്കലോ?? നിയമകുരുക്കിൽ നെഹ്രു കുടുംബം !!

എന്നാൽ കേന്ദ്രം ഇഡിയെ ഉപയോ​ഗിച്ച് രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നാണ് കോൺ​ഗ്രസിന്റെ നിലപാട്. രാഹുലിനൊപ്പം പ്രിയങ്കയും രാഷ്ട്രീയത്തിൽ സജീവമാകാനിരിക്കെയാണ് ഇഡിയുടെ ഈ നീക്കം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 15, 2025, 11:40 am IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

 

ഇഡി നെഹ്രുകുടുംബത്തെ വിടാതെ പിടിമുറുക്കിയിരിക്കുകയാണ്. കേന്ദ്രം ഇഡിയെ കരുവാക്കി പ്രതിപക്ഷത്ത വേട്ടയാടുകായണ് ആരോപണം ഉയരുന്നതിനിടയിൽ ഹരിയാന ഭൂമി ഇടപാട് കേസിൽ റോബർട്ട് വാദ്രയ്ക്ക് ഇഡി സമൻസ് അയച്ചിരിക്കുകയാണ്. ഇത് രണ്ടാം തവണയാണ് വാദ്രയ്ക്ക് സമൻസ് അയക്കുന്നത്. ഏപ്രിൽ 8 ന് പുറപ്പെടുവിച്ച ആദ്യ സമൻസ് വാദ്ര ഇതിനകം തന്നെ ഒഴിവാക്കിയിരുന്നു. വാദ്രയുടെ സ്ഥാപനമായ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകൾ കേന്ദ്ര അന്വേഷണ ഏജൻസി അന്വേഷിക്കുന്നതിനാൽ ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടത്. 2008 ഫെബ്രുവരിയിൽ വാദ്രയുടെ കമ്പനി ഗുഡ്ഗാവിലെ ഷിക്കോഫൂരിൽ 3.5 ഏക്കർ സ്ഥലം ഓംകാരേശ്വർ പ്രോപ്പർട്ടീസിൽ നിന്ന് 7.5 കോടി രൂപയ്ക്ക് വാങ്ങിയതായി ഇഡി പറയുന്നു.തുടർന്ന് വാദ്രയുടെ കമ്പനി ആ ഭൂമി 58 കോടി രൂപയ്ക്ക് റിയൽ എസ്റ്റേറ്റ് ഭീമനായ ഡിഎൽഎഫിന് വിറ്റു. ഈ വരുമാനം ഒരു കള്ളപ്പണ പദ്ധതിയുടെ ഭാഗമാണെന്ന് സംശയിക്കുന്നതിനാൽ, അപ്രതീക്ഷിത നേട്ടങ്ങൾക്ക് പിന്നിലെ പണമിടപാട് കേന്ദ്ര ഏജൻസി അന്വേഷിക്കുന്നു.അതേസമയം ഇ.ഡി. അയച്ച സമൻസ് ഒരു വേട്ടയും രാഷ്ട്രീയ പകപോക്കലുമാണെന്ന് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര വിശേഷിപ്പിച്ചത്.

നെഹ്രു കുടുംബത്തിൽ സോണിയയും രാഹുലും ഇഡു നടപടി നേരിട്ട് കൊണ്ടിരിക്കുകയാണ്. ​കോൺ​ഗ്രസ് നേതാക്കളെ വിടാതെ പിന്തുടരുന്ന കേന്ദ്ര ഏജൻസിയുടെ നടപടി വിമർശനം ഉയർത്തുന്നുണ്ട്. നാഷണൽ ഹെറാൾഡ്കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമായി ബന്ധപ്പെട്ട സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആരംഭിച്ച് കഴിഞ്ഞു.നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎൽ ഏറ്റെടുത്തതിലൂടെ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് കേസിന്റെ അടിസ്ഥാനം.സോണിയയുടെയും രാഹുൽ ഗാന്ധിയുടെയും ഉടമസ്ഥതയിലുള്ള യംഗ് ഇന്ത്യൻ ലിമിറ്റഡ് (YIL) ഏറ്റെടുത്ത അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ (AJL) ആസ്തികൾ സ്ഥിതി ചെയ്യുന്ന ഡൽഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലെ പ്രോപ്പർട്ടി രജിസ്ട്രാർമാർക്ക് ഏപ്രിൽ 11 ന് കേന്ദ്ര അന്വേഷണ ഏജൻസി നോട്ടീസ് അയച്ചിരുന്നു.

2,000 കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കളുടെ നിയന്ത്രണം നേടുന്നതിനായി യംഗ് ഇന്ത്യൻ എജെഎല്ലിന്റെ ആസ്തികൾ “ദുരുദ്ദേശ്യപരമായ രീതിയിൽ” ഏറ്റെടുത്തുവെന്ന് പ്രാഥമിക പരാതി നൽകിയ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ആരോപിക്കുന്നു. എജെഎല്ലിന്റെ ആസ്തികളുമായി ബന്ധപ്പെട്ട 988 കോടി രൂപയുടെ കുറ്റകൃത്യ വരുമാനം വെളുപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇഡിയുടെ നടപടി.
സ്വത്തുക്കളുടെ നേരത്തെയുള്ള താൽക്കാലിക കണ്ടുകെട്ടൽ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി അടുത്തിടെ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടികൾ ആരംഭിച്ചത് .2023 നവംബറിൽ, ഡൽഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലെ 661 കോടി രൂപ വിലമതിക്കുന്ന സ്ഥാവര വസ്തുക്കളും 90.2 കോടി രൂപ വിലമതിക്കുന്ന എജെഎൽ ഓഹരികളും ഇഡി താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു. ഏപ്രിൽ 10 ന് ഈ കണ്ടുകെട്ടൽ സ്ഥിരീകരിച്ചു.മുംബൈയിലെ ഹെറാൾഡ് ഹൗസിലെ മൂന്ന് നിലകളിലെ നിലവിലെ താമസക്കാരായ ജിൻഡാൽ സൗത്ത് വെസ്റ്റ് പ്രോജക്ട്സിന് പ്രത്യേക നോട്ടീസ് നൽകിയിട്ടുണ്ട്. ഭാവിയിലെ എല്ലാ വാടക പേയ്‌മെന്റുകളും ഇഡിയിൽ നേരിട്ട് നിക്ഷേപിക്കാൻ കമ്പനിയോട് നിർദ്ദേശിച്ചിട്ടുണ്ട്.
കോൺഗ്രസ് നേതൃത്വം ഉൾപ്പെട്ട സങ്കീർണ്ണമായ രാഷ്ട്രീയ-സാമ്പത്തിക അവിശുദ്ധ ബന്ധത്തിലൂടെയാണ് സ്വത്തുക്കൾ നിയമവിരുദ്ധമായി സമ്പാദിച്ചതെന്നും വെളുപ്പിച്ചതെന്നുമാണ് ഏജൻസി ആരോപണം.

കോൺ​ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്ന ഈ കേസ് ആരംഭിക്കുന്നത്ഡൽഹി കോടതിയിൽ സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച സ്വകാര്യ ക്രിമിനൽ പരാതിയിൽ നിന്നാണ്. എന്നാൽ 2021 ലാണ് കേസ് ഇഡി ഏറ്റെടുക്കുന്നത്.സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവർ ചേർന്ന് യംഗ് ഇന്ത്യൻ വഴി 50 ലക്ഷം രൂപയ്ക്ക് എ.ജെ.എല്ലിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുത്തതായാണ് പരാതിയിൽ പരാതിയിൽ പറയുന്നത്.

നിയമപരമായ വെല്ലുവിളികൾ ഏറെ ഉണ്ടായിരുന്നെങ്കിലും ഡൽഹി ഹൈക്കോടതിയും സുപ്രീം കോടതിയും അന്വേഷണം തുടരാൻ അനുവദിച്ചു. അന്വേഷണത്തിനിടെ, ഇ.ഡി. ഒന്നിലധികം സ്ഥലങ്ങളിൽ റെയ്ഡുകളും പിടിച്ചെടുക്കലുകളും നടത്തി, സാമ്പത്തിക ക്രമക്കേടുകളുടെ കൂടുതൽ തലങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന രേഖകൾ കണ്ടെത്തിയതായി അവകാശപ്പെട്ടു.വ്യാജ സംഭാവനകളിലൂടെ 18 കോടി രൂപയുടെ അനധികൃത ഫണ്ട് സമാഹരിക്കുന്നതിനും 38 കോടി രൂപയുടെ മുൻകൂർ വാടകയും പരസ്യങ്ങളിലൂടെ 29 രൂപയും സമാഹരിക്കുന്നതിനും എജെഎൽ-യങ് ഇന്ത്യൻ നെറ്റ്‌വർക്ക് ഉപയോഗിച്ചതായി ഏജൻസി ആരോപിക്കുന്നു.ഈ ആസ്തികളുടെ തുടർച്ചയായ ഉപയോഗം, കൂടുതൽ ഉത്പാദനം എന്നിവ തടയുക എന്നതാണ് ഇപ്പോഴത്തെ നീക്കത്തിന്റെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

എന്നാൽ കേന്ദ്രം ഇഡിയെ ഉപയോ​ഗിച്ച് രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നാണ് കോൺ​ഗ്രസിന്റെ നിലപാട്. രാഹുലിനൊപ്പം പ്രിയങ്കയും രാഷ്ട്രീയത്തിൽ സജീവമാകാനിരിക്കെയാണ് ഇഡിയുടെ ഈ നീക്കം. ഇന്ത്യയിലെ തന്നെ വലിയ രാഷ്ട്രീയ കുടുംബത്തിൽ ഇത്തരത്തിലൊരു നിയമകുരുക്ക് വന്നത് ആ​ഗോളതലത്തിൽ തന്നെ ചർച്ചയാകുന്നുണ്ട്. നേരത്തെ ഡൽഹി മുഖ്യമന്ത്രി അരവിദ് കെജ്രിവാളിനും നിയമകുരുക്കിൽ പുറതേതക്ക് പോകേണ്ടി വന്നിരുന്നു. അതിനാൽ തന്നെ കേന്ദ്രം വ്യവസ്ഥിതികൾ രാഷ്ട്രീയ ലാഭത്തിനായി ഉപയോ​ഗിക്കുന്നുവെന്ന ആരോപണം ശക്തമാകുന്നുമുണ്ട്.

ReadAlso:

പാക്കിസ്ഥാനില്‍ മോങ്ങല്‍ തുടങ്ങി: ഇന്ത്യയുടെ സാമ്പിള്‍ വെടിക്കെട്ടില്‍ ഞെട്ടി ഇസ്ലാമാബാദും ലാഹോറും കറാച്ചിയും; അള്ളാഹു രക്ഷിക്കട്ടെ എന്ന് പാക് പാര്‍ലമെന്റില്‍ എം.പിയുടെ വിലാപം; ഓപ്പറേഷന്‍ സിന്ദൂര്‍ നീളുന്നു

ട-400 വ്യോമ പ്രതിരോധം ഇന്ത്യയുടെ അയണ്‍ഡോം ?: പാക്ക് മിസൈലുകളെ തകര്‍ത്തെറിഞ്ഞ സുദര്‍ശന്‍ചക്രത്തെ കുറിച്ച് അറിയാമോ ?; വാഹോറിലേക്ക് വീണ്ടും ആക്രമണം; പ്രകോപിപ്പിച്ചാല്‍ ഇനിയും അടിക്കുമെന്ന് സൈന്യം

SHOOT @ SIGHT അതിര്‍ത്തിയില്‍ ബി.എസ്.എഫിന് നിര്‍ദേശം ?: അതിര്‍ത്തികളില്‍ പാക്കിസ്ഥാന്റെ പ്രകോപനത്തിന് തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം; രാജ്യം കനത്ത ജാഗ്രതയില്‍; വരും മണിക്കൂറുകള്‍ നിര്‍ണ്ണായകം ?

വെടിക്കെട്ടുകാരനെ ഉടുക്കുകൊട്ടി പേടിപ്പിക്കാന്‍ നോക്കുന്നോ ?: ഭീകരവാദവുമായി വന്നാല്‍ പാക്കിസ്ഥാനെ ചുട്ടുകളയും; ഇന്ത്യയുടെ ആവനാഴിയിലെ ആയുധങ്ങളുടെ പ്രഹരശേഷി അറിയണോ ?; പട നയിക്കുന്നവര്‍ ഇവരെല്ലാം ?

ഭീകരവാദിയുടെ LTപഠനം കേരളത്തിലോ ?: മുഖ്യ സൂത്രധാരന്‍ ഷെയ്ഖ് സജ്ജാദ് ഗുല്‍ ആണ് കേരളത്തില്‍ എത്തിയത്; ഭീകരരുടെ സഹായികള്‍ രാജ്യത്തുണ്ടെങ്കില്‍ ആദ്യം അവരെ ഇല്ലാതാക്കണം ?

Tags: enforcement directorateNATIONAL HERALD CASE

Latest News

രാജ്യത്തെ 24 വിമാനത്താവളങ്ങൾ അടച്ചു; ചെന്നൈയിൽനിന്ന് പുറപ്പെടേണ്ട 5 സർവീസുകൾ റദ്ദാക്കി

പാക് തലസ്ഥാനത്തടക്കം ഇന്ത്യയുടെ വ്യോമാക്രമണം; പാക് പ്രധാനമന്ത്രിയുടെ വസതിക്ക് 20 കിലോമീറ്റർ അകലെ സ്ഫോടനം

ജമ്മുവിൽ നുഴഞ്ഞുകയറ്റശ്രമം; പാക് ഭീകരരെ വധിച്ച് ബിഎസ്എഫ്

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് | SSLC exam results today

ജമ്മുവിൽ വീണ്ടും പാക് ആക്രമണം; അതിർത്തി കടന്ന ഡ്രോണുകളെ തകർത്ത് ഇന്ത്യൻ സൈന്യം; വീണ്ടും ബ്ലാക്ക് ഔട്ട്

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.