ബാലാമണിയായി വന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ വലിയൊരു സ്വാധീനം നേടിയെടുക്കാൻ സാധിച്ചിട്ടുള്ള താരമാണ് നവ്യാനായർ ദിലീപ് നായകനായി എത്തിയ ഇഷ്ടം എന്ന ചിത്രത്തിലൂടെ ആയിരുന്നു നവ്യ നായർ തന്റെ കരിയർ ആരംഭിക്കുന്നത് പിന്നീട് അങ്ങോട്ട് നിരവധി ആരാധകരെ താരം സ്വന്തമാക്കുകയും ചെയ്തു വിവാഹത്തിനു ശേഷവും സിനിമ ലോകത്ത് സജീവ സാന്നിധ്യമാണ് താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് താരം സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്.
വസ്ത്രത്തിന്റെ പുതിയൊരു ബിസിനസും താരം തുടങ്ങിയിട്ടുണ്ട് ഇതിനായി സോഷ്യൽ മീഡിയയിൽ ഒരു പേജും തുടങ്ങിയിട്ടുണ്ട് മാറിവരുന്ന ഫാഷൻ ട്രെൻഡുകൾക്കൊപ്പം വളരെ മനോഹരമായി രീതിയിലാണ് താരം മുൻപോട്ട് പോകുന്നത് അതുകൊണ്ടുതന്നെ താരത്തിന്റെ ഫാഷൻ സെൻസ് കൾക്ക് വലിയൊരു ആരാധകനിര തന്നെ ഉണ്ട് എന്നതും ശ്രദ്ധ നേടുന്ന കാര്യമാണ് എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ പുതിയൊരു കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് നവ്യയുടെ ഭർത്താവ് സന്തോഷ് ഒത്തുള്ള ചിത്രങ്ങൾ കുറച്ചുകാലങ്ങളായി കാണാൻ സാധിക്കുന്നില്ല ഈ വിഷുക്കാലത്തും സന്തോഷത്തോടൊപ്പം ഉള്ള ചിത്രം താരം പങ്കുവെച്ചിട്ടില്ല
ഇതോടെ സന്തോഷ് എവിടെയെന്ന് ആരാധകർ തിരക്കുന്നുണ്ട് ഇപ്പോൾ ആരാധകർ ചോദിക്കുന്നത് സന്തോഷിനെ എന്താണ് നവ്യ പിന്തുടരാത്തത് എന്നാണ് സന്തോഷിന്റെ instagram അക്കൗണ്ടിൽ നവ്യ ഫോളോ ചെയ്യുന്നില്ല എന്ന് സോഷ്യൽ മീഡിയ കണ്ടുപിടിച്ചിരിക്കുകയാണ് അതേസമയം സന്തോഷ നവ്യയുടെ അക്കൗണ്ട് ഫോളോ ചെയ്യുകയും ചെയ്യുന്നുണ്ട് . എന്നാൽ ഭർത്താവിനെ തിരികെ ഫോളോ ചെയ്തിട്ടില്ല നവ്യാനായർ എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്
അതോടൊപ്പം മറ്റൊരു കാര്യം കൂടി സോഷ്യൽ മീഡിയ മുഴുവൻ മനസ്സിലാക്കുന്നുണ്ട് നവ്യ ആകെ ഫോളോ ചെയ്തിരിക്കുന്നത് തന്റെ ബിസിനസ് അക്കൗണ്ടുകൾ മാത്രമാണ് മകന് ഇൻസ്റ്റഗ്രാം ഉണ്ടോ എന്ന് വ്യക്തമല്ല ഉണ്ടായെങ്കിൽ മകന്റെ അക്കൗണ്ട് പോലും താരം ഫോളോ ചെയ്തിട്ടുമില്ല. അപ്പോൾ പിന്നെ ഭർത്താവിനെ ഫോളോ ചെയ്യാത്തത് വലിയൊരു വാർത്തയാക്കേണ്ട കാര്യമില്ല എന്നും ചിലർ പറയുന്നുണ്ട് അതേസമയം ഇതിനെ വിമർശനാത്മകമായ രീതിയിൽ സമീപിക്കുന്നവരും കുറച്ചല്ല