Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Entertainment Celebrities

ഇൻസ്റ്റഗ്രാമിൽ ഭർത്താവിനെ ഫോളോ ചെയ്യാതെ നവ്യാ നായർ, എന്നാൽ സന്തോഷ് ചെയ്തത് കണ്ടോ .?

നവ്യ നായർ ഭർത്താവിനെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നില്ല

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Apr 16, 2025, 08:38 pm IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

ബാലാമണിയായി വന്ന മലയാളി പ്രേക്ഷകരുടെ മനസ്സിൽ വലിയൊരു സ്വാധീനം നേടിയെടുക്കാൻ സാധിച്ചിട്ടുള്ള താരമാണ് നവ്യാനായർ ദിലീപ് നായകനായി എത്തിയ ഇഷ്ടം എന്ന ചിത്രത്തിലൂടെ ആയിരുന്നു നവ്യ നായർ തന്റെ കരിയർ ആരംഭിക്കുന്നത് പിന്നീട് അങ്ങോട്ട് നിരവധി ആരാധകരെ താരം സ്വന്തമാക്കുകയും ചെയ്തു വിവാഹത്തിനു ശേഷവും സിനിമ ലോകത്ത് സജീവ സാന്നിധ്യമാണ് താരം തന്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്യാറുണ്ട് താരം സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമാണ്.

വസ്ത്രത്തിന്റെ പുതിയൊരു ബിസിനസും താരം തുടങ്ങിയിട്ടുണ്ട് ഇതിനായി സോഷ്യൽ മീഡിയയിൽ ഒരു പേജും തുടങ്ങിയിട്ടുണ്ട് മാറിവരുന്ന ഫാഷൻ ട്രെൻഡുകൾക്കൊപ്പം വളരെ മനോഹരമായി രീതിയിലാണ് താരം മുൻപോട്ട് പോകുന്നത് അതുകൊണ്ടുതന്നെ താരത്തിന്റെ ഫാഷൻ സെൻസ് കൾക്ക് വലിയൊരു ആരാധകനിര തന്നെ ഉണ്ട് എന്നതും ശ്രദ്ധ നേടുന്ന കാര്യമാണ് എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ പുതിയൊരു കണ്ടുപിടിത്തം നടത്തിയിരിക്കുകയാണ് നവ്യയുടെ  ഭർത്താവ് സന്തോഷ് ഒത്തുള്ള ചിത്രങ്ങൾ കുറച്ചുകാലങ്ങളായി കാണാൻ സാധിക്കുന്നില്ല ഈ വിഷുക്കാലത്തും സന്തോഷത്തോടൊപ്പം ഉള്ള ചിത്രം താരം പങ്കുവെച്ചിട്ടില്ല

ഇതോടെ സന്തോഷ് എവിടെയെന്ന് ആരാധകർ തിരക്കുന്നുണ്ട് ഇപ്പോൾ ആരാധകർ ചോദിക്കുന്നത് സന്തോഷിനെ എന്താണ് നവ്യ പിന്തുടരാത്തത് എന്നാണ് സന്തോഷിന്റെ instagram അക്കൗണ്ടിൽ നവ്യ ഫോളോ ചെയ്യുന്നില്ല എന്ന് സോഷ്യൽ മീഡിയ കണ്ടുപിടിച്ചിരിക്കുകയാണ് അതേസമയം സന്തോഷ നവ്യയുടെ അക്കൗണ്ട് ഫോളോ ചെയ്യുകയും ചെയ്യുന്നുണ്ട് . എന്നാൽ ഭർത്താവിനെ തിരികെ ഫോളോ ചെയ്തിട്ടില്ല നവ്യാനായർ എന്നാണ് മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നത്

അതോടൊപ്പം മറ്റൊരു കാര്യം കൂടി സോഷ്യൽ മീഡിയ മുഴുവൻ മനസ്സിലാക്കുന്നുണ്ട് നവ്യ ആകെ ഫോളോ ചെയ്തിരിക്കുന്നത് തന്റെ ബിസിനസ് അക്കൗണ്ടുകൾ മാത്രമാണ് മകന് ഇൻസ്റ്റഗ്രാം ഉണ്ടോ എന്ന് വ്യക്തമല്ല ഉണ്ടായെങ്കിൽ മകന്റെ അക്കൗണ്ട് പോലും താരം ഫോളോ ചെയ്തിട്ടുമില്ല. അപ്പോൾ പിന്നെ ഭർത്താവിനെ ഫോളോ ചെയ്യാത്തത് വലിയൊരു വാർത്തയാക്കേണ്ട കാര്യമില്ല എന്നും ചിലർ പറയുന്നുണ്ട് അതേസമയം ഇതിനെ വിമർശനാത്മകമായ രീതിയിൽ സമീപിക്കുന്നവരും കുറച്ചല്ല

ReadAlso:

ചിലർക്ക് ക്രിഞ്ചായി തോന്നും ! ഞാൻ പറയും മുമ്പ് ഭുവൻ എന്റെ മനസ് മനസിലാക്കി, നിറകണ്ണുകളോടെ അനുമോൾ

കബഡി ടീം സ്വന്തമാക്കിയ ശേഷം വൈകാരിക ബന്ധത്തെക്കുറിച്ച് അഭിഷേക് ബച്ചൻ

സഹോദരനെപ്പോലെ അനുമോളുടെ വിവാഹത്തിന് സാക്ഷ്യം വഹിച്ച് സുരേഷ് ഗോപി

ഇതാണ് കർമ്മ! അഖിൽ എൻആർഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇൻഫ്ലുവൻസർ എയ്ഞ്ചലിന്‍ മരിയ

വരുമാനം കുറഞ്ഞപ്പോഴും ആർഭാട ജീവിതം; റോബിൻ രാധാകൃഷ്ണനെതിരെ ആലപ്പി അഷ്റഫിന്റെ വിമർശനം

Tags: NAVYA NAIRAnweshanam.comഇൻസ്റ്റഗ്രാമിൽ ഭർത്താവിനെ ഫോളോ ചെയ്യാതെ നവ്യാ നായർഎന്നാൽ സന്തോഷ് ചെയ്തത് കണ്ടോ .?santhosh menonNavyA and santhosh

Latest News

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം നടപ്പാക്കും: മന്ത്രി കെ.മുരളീധരൻ

കെഎസ്ആർടിസിയിലെ ബസ് വാഷിങ് ജീവനക്കാർക്കും 1000 രൂപ ഓണം അലവൻസ് നൽകും മന്ത്രി സിപി ജോൺ

രാജ്യ തലസ്ഥാനത്ത് ഒറ്റദിവസം 114 എച്ച്1എൻ1 കേസുകൾ; ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

പൊലീസ് സ്റ്റേഷന് മുന്നിൽ ഇഡി ആക്രമണ കേസ് പ്രതികളുടെ ഓണാഘോഷവും റീൽസും: അന്വേഷണത്തിന് ഉത്തരവിട്ട് എഡിജിപി

ഓപ്പറേഷന്‍ തൂഫാന്‍: കേരളത്തിൽ ലഹരിവേട്ട, അറസ്റ്റ് 10000 കടന്നു

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies